Join Our Whats App Group

സംഗീത കോളേജില്‍ ഒഴിവ്


പാലക്കാട്;  ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഒന്നാംവര്‍ഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി  വിഭാഗത്തില്‍ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എ പി മുഖാന്തിരം ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജ് നോഡല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9496472832.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group