Join Our Whats App Group

പി എസ് സി പരീക്ഷാ സമയം പുനക്രമീകരിച്ചു


കൊല്ലം;  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജനുവരി മാസം നടത്തുന്ന ഒ എം ആര്‍ പരീക്ഷകളുടെ സമയം രാവിലെ 7.30 മുതല്‍ 9.15 വരെയും എഴുത്തുപരീക്ഷകളുടെ സമയം രാവിലെ 7.30 മുതല്‍ 10 വരെയും പുനക്രമീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group