Join Our Whats App Group

കരാർ നിയമനം


തിരുവനന്തപുരം;  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജരെ ആവശ്യമുണ്ട്. ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂർവേദ മരുന്ന് നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവുമുള്ള 45 വയസ്സിനു താഴെ പ്രായപരിധി ഉള്ളവർ ബയോഡേറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷകൾ 15നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: sctfed@gmail.com.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group