Join Our Whats App Group

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം


മധുരവേലി സർക്കാർ ഐ.ടി.ഐയിൽ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ജനുവരി 11നു രാവിലെ 11.30ന് ഇൻ്റർവ്യൂ നടത്തും. സിവിൽ / മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ട്രേഡിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 9496815907, 04829288676.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group