ലിഫ്റ്റ് ഓപ്പറേറ്ററുടെ ഒഴിവ്


കൊല്ലം; ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ ലിഫ്റ്റ് ഓപ്പറേറ്ററുടെ രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത – എസ് എസ് എല്‍ സി യും ലിഫ്റ്റ് ഓപ്പറേറ്ററായി ആറു മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും. പ്രായം 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 19 നകം തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Labels:
JOB
No comments:
Post a Comment