JOB

[JOB][bsummary]
Join Our Telegram

യുവജന കമ്മീഷനിൽ കരാർ നിയമനം


തിരുവനന്തപുരം;  സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം അപേക്ഷ ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]