Join Our Whats App Group

ഐ.ടി ഐ. യിൽ സീറ്റൊഴിവ്


പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 10 നകം ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും. ഫോൺ: 9961702046,97475 98648

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group