JOB

[JOB][bsummary]
Join Our Telegram

പ്രോജക്ട് എൻജിനിയർ കരാർ നിയമനം


തിരുവനന്തപുരം;  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സിവിൽ/ ആർക്കിടെക്ച്ചറൽ ശാഖയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവിൽ നിർമ്മാണ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷം പ്രൊജക്ട് മാനേജ്‌മെന്റിൽ പ്രവൃത്തിപരിചയവും ഇ-ടെണ്ടറിംഗിൽ പരിജ്ഞാനമുള്ളവരിൽ നിന്നും വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 15നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: sctfed@gmail.com.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]