Join Our Whats App Group

സൈക്കോളജി അപ്രന്റിസ് നിയമനം


തിരുവനന്തപുരം;  ഗവ.കോളേജ് തലശ്ശേരിയിൽ സൈക്കോളജി അപ്രന്റിസ് നിയമനത്തിന് അഭിമുഖം നടത്തുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അഭിമുഖം ബുധനാഴ്ച്ച (ഡിസംബർ 30) രാവിലെ 11.30 ന് നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group