Join Our Whats App Group

കരിയര്‍ കൗണ്‍സിലിങ് പുനരാരംഭിക്കുന്നു


കോഴിക്കോട്;  പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ കരിയര്‍ കൗണ്‍സിലിങ് പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നേരിട്ടുള്ള സൗജന്യ കരിയര്‍ കൌണ്‍സിലിങ് ഡിസംബര്‍ 21 മുതല്‍ ഉണ്ടായിരിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. 0496 2615500 എന്ന നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് തിയ്യതിയും സമയവും അനുവദിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group