

മലപ്പുറം; മെക്ക് ഇന്‍ഫന്‍ട്രി റെജിമെന്റിലെ ജവാന്മാര്‍, വിമുക്തഭടന്മാര്‍, സേവനത്തിലിരിക്കെ മരണപ്പെട്ട ജവാന്മാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് യൂനിറ്റ്് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്വാട്ടയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം. എന്റ്‌റോള്‍മെന്റ് നടപടികള്‍ 2021 ജനുവരി രണ്ട് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്- 0495 238395
Post a Comment