Join Our Whats App Group

എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം


കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 19,000-43,600) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group