Join Our Whats App Group

ട്രസ്റ്റി നിയമനം


കോഴിക്കോട് കേളുക്കുട്ടി ഭണ്ഡാര മൂര്‍ത്തി ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 15 ന് വൈകീട്ട്  അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group