JOB

[JOB][bsummary]
Join Our Telegram

നിഷില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്


തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി / കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് ജനുവരി അഞ്ചിന് മുന്‍പായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/2Mr32wF എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]