Join Our Whats App Group

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്


തിരുവനന്തപുരം;  ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ജെ.എൻ.ടി.ബി.ജി.ആർ.ഐ, കരിമൺകോട് പി.ഒ, പാലോട്, തിരുവനന്തപുരം-695305 എന്ന വിലാസത്തിൽ ഡിസംബർ 26ന് വൈകിട്ട് 5 മണിക്കകം എത്തിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in ൽ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group