സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക ഒഴിവ്


പാലക്കാട്; ഗവ. വിക്ടോറിയ കോളേജ് സ്റ്റാറ്റിസ്റ്റിക് വകുപ്പില്‍ ഒഴിവുള്ള മൂന്ന് തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 30 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ ഡി.ഡി.ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.
Labels:
JOB
No comments:
Post a Comment