Join Our Whats App Group

ട്രേഡ്‌സ്മാന്‍; താത്കാലിക നിയമനം


കൊല്ലം;  എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ യോഗ്യതയുള്ളവര്‍ ജനുവരി ഒന്നിന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്‌നിക്കില്‍ എത്തണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group