Join Our Whats App Group

സൈറ്റോപത്തോളജിസ്റ്റ് കരാർ നിയമനം


തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.

Post a Comment

Previous Post Next Post
Join Our Whats App Group