Join Our Whats App Group

ട്രസ്റ്റി നിയമനം


പാലക്കാട്;  പഴമ്പാലക്കോട് വിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും https://ift.tt/2JwqvxL ലൂം ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group