

പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ലിമിറ്റഡില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പാര്‍ട്ട് വണ്‍) നമ്പറായി 2017 ഏപ്രില്‍ 25 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 2020 ജൂണ്‍ 19 ന് പൂര്‍ത്തീകരിച്ചതിനാല്‍ പട്ടികയുടെ കാലാവധി അവസാനിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Post a Comment