Join Our Whats App Group

അതിഥി അധ്യാപക നിയമനം


മലപ്പുറം;  താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള നിശ്ചിതയോഗ്യതയുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകളും കോഴിക്കോട് ഡി.ഡി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അസ്സല്‍ രേഖകളും സഹിതം ഡിസംബര്‍ (ബുധന്‍) രാവിലെ 10 ന് കോളജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55% പി. ജി യോഗ്യതയുളളവരെയും പരിഗണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group