Join Our Whats App Group

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പുരുഷന്‍മാര്‍ക്ക് തൊഴിലവസരം. ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള ക്രെഡിറ്റ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു ), എച്ച്.ആര്‍ അഡ്മിന്‍ (യോഗ്യത : എം.ബി.എ, പ്രവൃത്തി പരിചയം), ടീം ലീഡര്‍ സെയില്‍സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് ഡിസംബര്‍ 12 ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group