Join Our Whats App Group

വയർമാൻ എഴുത്തു പരീക്ഷ ജനുവരി 9ന്


തിരുവനന്തപുരം;  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ എഴുത്തു പരീക്ഷ 2020 വിവിധ ജില്ലകളിൽ വച്ച് ജനുവരി ഒൻപത് രാവിലെ 11 മുതൽ ഒരു മണിവരെ നടക്കും. പരീക്ഷാർഥികൾ കോവിഡ്-19 മാനദണ്ഡം പാലിച്ച് പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാൾടിക്കറ്റ്, അനുബന്ധമായി ചേർത്തിട്ടുള്ള സ്വയം പൂരിപ്പിച്ച ഫോറം എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group