Join Our Whats App Group

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 30ന്


കണ്ണൂർ;  തലശ്ശേരി, ചൊക്ലി സർക്കാർ കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂ 30ന് രാവിലെ 11ന് കോളേജിൽ നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group