Join Our Whats App Group

കൊമേഴ്‌സ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യു 29ലേക്ക് മാറ്റി


തിരുവനന്തപുരം;  മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഷയത്തിൽ നാളെ (ഡിസംബർ 17) നടത്താനിരുന്ന ഗസ്റ്റ് ലക്ചററുടെ ഇന്റർവ്യു 29ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം യഥാസമയം ഹാജരാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group