Join Our Whats App Group

ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം; തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ടിന്റെ 30700-65400 ശമ്പള നിരക്കിൽ സമാന തസ്തികയിൽ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ/ഒറാക്കിൾ/എം.എസ്.ഓഫീസും, അക്കൗണ്ടിംഗും അറിഞ്ഞിരിക്കണം. സോഫ്റ്റ് വെയർ രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. നിശ്ചിത മാതൃകയിൽ അപേക്ഷകൾ 23ന് കൗൺസിൽ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://ift.tt/2rqsJly.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group