Join Our Whats App Group

അതിഥി അധ്യാപക നിയമനം


മലപ്പുറം; പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജിലെ മലയാളം വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. എം.എ മലയാളം, നെറ്റ്/ പി.എച്ച്ഡി എന്നിവയാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ ഹാജരാകണം. നെറ്റ്/ പി.എച്ച്ഡി  യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04933 – 227370.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group