Join Our Whats App Group

വാക്- ഇന്‍- ഇന്റര്‍വ്യൂ


കോഴിക്കോട്;  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രിന്റിങ്, ഡവലപ്പിങ്, വാഷിങ്, ഗ്ലെയ്‌സിങ്, കെമിക്കലുകളുടെ മിശ്രണം എന്നിവ ഉല്‍പ്പെടുന്ന ഡാര്‍ക് റൂം ജോലികള്‍ അറിഞ്ഞിരിക്കണം. ഫോട്ടോ സ്റ്റുഡിയോയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം വാക്- ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0495 2371096.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group