Join Our Whats App Group

അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ നിയമനം


തിരുവനന്തപുരം; കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആറ് വരെ സ്വീകരിക്കും. അപേക്ഷകൾ ഇ-മെയിൽ ആയും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group