കരാറടിസ്ഥാനത്തിൽ ജോലി ഒഴിവ്


വണ്ണപ്പുറം: പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അകൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത ബി. കോം പ്ലസ് പി .ജി.ഡി.സി.എ. താത്പര്യമുള്ളവർ ഒക്ടോബർ 21നകം പഞ്ചായത്ത് ആഫീസിൽ അപേക്ഷ നൽകണം.
The post കരാറടിസ്ഥാനത്തിൽ ജോലി ഒഴിവ് appeared first on Times Kerala.
Labels:
JOB
No comments:
Post a Comment