Join Our Whats App Group

അധ്യാപക ഒഴിവ്


മലപ്പുറം;  മങ്കടയിലെ സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ foodcraftpmna@gmail.com ലേക്ക് അയക്കണം. യോഗ്യത/ പ്രവര്‍ത്തി പരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0493 3295733.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group