Join Our Whats App Group

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ തീയതി നീട്ടി


ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ടിലെ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ/ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ട് സ്ഥിതി ചെയ്യുന്ന പ്രദേശം 18 മുതൽ കണ്ടെയ്ന്‍മെന്റ് സോണാണ്. ആയതിനാൽ ഇതില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10 വരെ നീട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group