Join Our Whats App Group

പാരിപ്പള്ളി മെഡിക്കല്‍ കോളജ്; താത്കാലിക നിയമനം


കൊല്ലം; പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group