JOB

[JOB][bsummary]
Join Our Telegram

Anganwadi Careers


 


അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിൽ നിയമനം

 പാലക്കാട് ജില്ലയിലെ ഐ സി ഡി എസ് പ്രൊജക്ട് പരിധിക്ക് കീഴിൽ വരുന്ന പറളി, പിരായിരി പഞ്ചായത്തുകളിലേക്കും പാലക്കാട് നഗരസഭയിലെ ഒഴിവുകൾ ഉള്ള അങ്കണവാടി കളിലേക്ക് വർക്കർ/ ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ വനിത ഉദ്യോഗാർത്ഥികൾക്ക് 2020 നവംബർ 11 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


പ്രായപരിധി

18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.


വിദ്യാഭ്യാസയോഗ്യത

1.  വർക്കർ :-

എസ്എസ്എൽസി വിജയം

2. ഹെൽപ്പർ :-

എസ്എസ്എൽസി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.


അപേക്ഷിക്കേണ്ട വിധം


▪️ താല്പര്യമുള്ള അപേക്ഷകർ 2020 നവംബർ 11ന് വൈകുന്നേരം 5 മണിക്ക് മുൻപ് നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കേണ്ടതാണ്.


▪️ അപേക്ഷാഫോറം ബന്ധപ്പെട്ട ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.


 അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ശിശുവികസന പദ്ധതി ഓഫീസ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂർമേട് പി.ഒ 678013


▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0491-2528500


No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]