Join Our Whats App Group

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 21 ന്


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള മാനേജ്‌മെന്റ് ട്രെയിനി (യോഗ്യത എം.ബി.എ), ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത ബിരുദം, മാര്‍ക്കറ്റിംഗില്‍ 3 വര്‍ഷത്തെ തൊഴില്‍ പരിചയം) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 മണിക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ : 0495 2370176.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group