Join Our Whats App Group

അഭിമുഖം 16 ന്


പാലക്കാട്; വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി.എസ്.എ (തമിഴ് മീഡിയം, കാറ്റഗറി നമ്പര്‍ 272/18) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായ 10 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം കേരള പി.എസ്.സി എറണാകുളം ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 16ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group