Join Our Whats App Group

ട്രസ്റ്റി നിയമനം


പാലക്കാട്;  മണ്ണാര്‍ക്കാട് താലൂക്ക്, കര്‍ക്കിടാംകുന്ന്, തിരുവാലപ്പറ്റ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 16 വൈകീട്ട് 5 ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷഫോറം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും http://www.malabardevaswom.kerala..gov.in ലും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group