Join Our Whats App Group

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ താൽക്കാലിക നിയമനം


തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ പ്രവർത്തന പരിചയവും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും diothrissur@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 29 വൈകീട്ട് അഞ്ച് മണി.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group