Join Our Whats App Group

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) തസ്തികയിൽ സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് 30വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ നിശ്ചിത മാതൃകയിൽ ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2306024, 2306025. വിശദവിവരങ്ങൾക്ക്: www.kstmuseum.com.com.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group