Join Our Whats App Group

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്


തിരുവനന്തപുരം;  സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ https://ift.tt/1pk4Py3 യിൽ ലഭിക്കും. ഫോൺ: 0471 2724740

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group