Join Our Whats App Group

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പി.എച്ച്.പി. പ്രോഗ്രാമര്‍മാരെ തെരഞ്ഞെടുക്കുന്നു. ബിരുദവും പി.എച്ച്.പി. പ്രോഗ്രാമിംഗ് / വൈബ് ഡെവലപ്പിങ്ങില്‍ രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 16 നകം calicutemployabilitycentre@gmail.com എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group