Join Our Whats App Group

ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്


കാസർഗോഡ്: സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, പരിശീലകര്‍ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യരായ അധ്യാപകര്‍ ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 11 ന് വൈകീട്ട് നാലിനകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ 04994 230316.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group