Join Our Whats App Group

ജലനിധിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം


കേരള സർക്കാർ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ (ഐ.ഇ.സി) തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.jalanidhi.kerala.gov.in  ൽ ലഭ്യമാണ്. അപേക്ഷ സെപ്തംബർ പത്ത് വരെ സ്വീകരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group