Join Our Whats App Group

ക്യാമ്പ് ഫോളോവര്‍മാരെ ആവശ്യമുണ്ട്


കോഴിക്കോട്;  അരീക്കോട് കാറ്റ്സ് ക്യാമ്പിന് കീഴിലുളള വിവിധ ഡിറ്റാച്‌മെന്റ് ക്യാമ്പുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളളോവര്‍ മാരെ ആവശ്യമുണ്ട്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 59 ദിവസത്തേക്ക് 660 രൂപ. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. കോഴിക്കോട് റൂറല്‍ ഏ ആര്‍ ക്യാമ്പിൽ കുക്ക്, വാട്ടര്‍ കരിയര്‍ തസ്തികകളിലേക്ക് ഒക്ടോബര്‍ അഞ്ചിന് കൂടിക്കാഴ്ച നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group