Join Our Whats App Group

കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്; അപേക്ഷിക്കാം


കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍  ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ bit.ly/nnmklm2020 0 വെബ്‌സൈറ്റില്‍ കാണാം. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 15 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2793069.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group