Join Our Whats App Group

കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം


തിരുവനന്തപുരം;  കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kel.co.in സന്ദർശിക്കുക. ഇമെയിൽ: hr.corporate@kel.co.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group