Join Our Whats App Group

സ്റ്റാഫ് നഴ്സ് നിയമനം


പാലക്കാട് ;  ജില്ലാ ആശുപത്രിയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി എന്‍.എച്ച.എംന്റെ കീഴില്‍ താല്‍ക്കാലികമായി കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ് /ബി.എസ്.സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം യോഗ്യത ഉള്ളവരും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം districthospitalpkd@gmail.com ല്‍ സെപ്തംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0491 2533327.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group