Join Our Whats App Group

ഈ അവസരം ഒഴിവാക്കരുത്; 59,400 രൂപ ശമ്പളത്തിൽ ജോലി

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 10 ഒഴിവുകളിലേക്കാണ് നിയമനം. 18-36 വയസ്സിനിടയിൽ പ്രായമുള്ള ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 27,800-59400 രൂപ വരെയാണ് ശമ്പളം.
✦ കാറ്റഗറി നമ്പർ: 59/2020
✦ വെബ്സൈറ്റ്: www.keralapsc.gov.in
✦ അവസാന തീയതി: സെപ്റ്റംബർ 30

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group