JOB

[JOB][bsummary]
Join Our Telegram

204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി


തിരുവനന്തപുരം : 11 തസ്തികകളിലായി 204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ www.upsconline.nic.in വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 1.

ലൈവ് സ്റ്റോക്ക് ഓഫീസര്‍- 3, ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡെയറിയിംഗ്. പ്രായപരിധി: 35 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസര്‍ – 175 (അനസ്‌തേഷ്യോളജി- 62, എപ്പിഡമിയോളജി- 1, ജനറല്‍ സര്‍ജറി- 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15,

നെഫ്രോളജി- 12, പാത്തോളജി- 17, പീഡിയാട്രിക് നെഫ്രോളജി- 3, ഫാര്‍ക്കോളജി- 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40
വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്. പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് എന്‍ജിനീയര്‍- 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]