Join Our Whats App Group

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഇന്റര്‍വ്യൂ


പത്തനംതിട്ട; ജില്ലയില്‍ ഒഴിവുളള മൂന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 21, 22, 23 തീയതികളില്‍ ജില്ലാ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യഥാസമയം അഭിമുഖത്തിനു ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0468-2220194.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group